tag:blogger.com,1999:blog-1794568020629364630.post7704498214073144235..comments2023-06-28T02:36:24.102-07:00Comments on സാന്ത്വനം!!!: kavithagreeshmahttp://www.blogger.com/profile/10757864247750823649noreply@blogger.comBlogger12125tag:blogger.com,1999:blog-1794568020629364630.post-18788478030122877432011-01-14T10:54:50.598-08:002011-01-14T10:54:50.598-08:00കോളജ് മാഗസിൻ ലവലിൽ നിന്നും വായന എഴുത്ത് ഒക്കെ മുന്‍...കോളജ് മാഗസിൻ ലവലിൽ നിന്നും വായന എഴുത്ത് ഒക്കെ മുന്നേറാനുണ്ട്. ജീവിതത്തോടൂള്ള കാഴ്ചപ്പാടും. വ്യക്തിദു:ഖത്തിനു കവിതയിൽ തീരെ മാർക്കറ്റ് കുറഞ്ഞുവരുന്ന കാലമാണ്. സൂക്ഷിക്കുക.

കരിമുകിൽ എന്ന് മാറ്റിയെഴുതുക.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-19435126523740045402011-01-14T03:45:33.137-08:002011-01-14T03:45:33.137-08:00കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ;
കാര്മുഘില് ...കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ;
കാര്മുഘില് അറിയാതെ
മഴയും വന്നിടുന്നു ....

നാമറിയാതെ മരണവും
എല്ലാ ആശംസകളും നേരുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-79173676944657565142011-01-14T02:02:12.103-08:002011-01-14T02:02:12.103-08:00ഓര്‍മ്മകള്‍ മധുരമായ ഒരു നൊമ്പരം ....
അറിയാന്‍ വെമ്...ഓര്‍മ്മകള്‍ മധുരമായ ഒരു നൊമ്പരം ....
അറിയാന്‍ വെമ്പിയ കണ്ണുകളില്‍ .....
അജ്ഞതയുടെ നീക്കിയിരിപ്പു!!!!!
ഓര്‍മ്മകളെ താലോലിക്കാം.........റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-44799382777675642152011-01-14T00:18:50.464-08:002011-01-14T00:18:50.464-08:00ഇനി ഓര്‍മ്മകള്‍ മാത്രം !ഇനി ഓര്‍മ്മകള്‍ മാത്രം !Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-29721493363061334652011-01-13T23:58:30.789-08:002011-01-13T23:58:30.789-08:00കടലായി തേങ്ങിയ കദനം
കരയായ് മാറിയെതെപ്പോള്?
അശാന്...കടലായി തേങ്ങിയ കദനം
കരയായ് മാറിയെതെപ്പോള്?

അശാന്തി ക്ഷോഭിച്ചു വന്നു അതിന്റെ തീരങ്ങളില്‍ തലയറയുമ്പോഴും അവ അതിന്റെ അന്തരാത്മാവില്‍ കൊതിക്കുന്നത് ശാന്തി തന്നെയാണ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-19478838130201203622011-01-13T22:03:27.214-08:002011-01-13T22:03:27.214-08:00ഗ്രീഷ്മ,
ചില വരികള്‍ വല്ലാതെ നൊമ്പരപ്പെടുത്തി...
എ...ഗ്രീഷ്മ,
ചില വരികള്‍ വല്ലാതെ നൊമ്പരപ്പെടുത്തി...
എഴുത്ത് തുടരുക...
ആശംസകള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-68038396716758948492011-01-13T06:21:58.205-08:002011-01-13T06:21:58.205-08:00ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
ഈ ലോകം കാണാതെ പോകുകി...ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
ഈ ലോകം കാണാതെ പോകുകില്‍
പിന്നെയെന്തിന് വസന്തം?

ഒരു നാള് വരും!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-62459879975143479692011-01-13T04:38:38.108-08:002011-01-13T04:38:38.108-08:00വെയിലേറ്റു വാടുന്ന പൂവിന്റെ ആര്‍ദ്രത
ആരു മറിഞ്ഞില്...വെയിലേറ്റു വാടുന്ന പൂവിന്റെ ആര്‍ദ്രത
ആരു മറിഞ്ഞില്ല , എങ്കിലും
ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
ഈ ലോകം കാണാതെ പോകുകില്‍
പിന്നെയെന്തിന് വസന്തം

മഹത്തായ ചിന്ത കളികപ്രസക്തവുംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-57389261395750954252011-01-13T04:24:06.219-08:002011-01-13T04:24:06.219-08:00വെയിലേറ്റു വാടുന്ന പൂവിന്റെ ആര്‍ദ്രത
ആരു മറിഞ്ഞില...വെയിലേറ്റു വാടുന്ന പൂവിന്റെ ആര്‍ദ്രത
ആരു മറിഞ്ഞില്ല , എങ്കിലും
ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
ഈ ലോകം കാണാതെ പോകുകില്‍
പിന്നെയെന്തിന് വസന്തം? ....sathyamaayittum enikku eshtamaayiഷംസീര്‍ melparambahttps://www.blogger.com/profile/15521719239025026875noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-12162651053098724692011-01-13T04:23:24.555-08:002011-01-13T04:23:24.555-08:00ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
ഈ ലോകം കാണാതെ പോകുകി...ചിരിക്കുന്ന പൂവിന്റെ സൌരഭ്യം
ഈ ലോകം കാണാതെ പോകുകില്‍
പിന്നെയെന്തിന് വസന്തം? ...

Liked this mose..https://www.blogger.com/profile/05319477855335564519noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-32743614216900505932011-01-13T04:22:29.387-08:002011-01-13T04:22:29.387-08:00plese remove word varification from comments setti...plese remove word varification from comments settingsIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-1794568020629364630.post-9472225758588432382011-01-13T04:21:13.529-08:002011-01-13T04:21:13.529-08:00കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ;
കാര്മുഘില് ...കരയറിയാതെ തിരകള്‍ കടന്നു പോകുന്നു ;
കാര്മുഘില് അറിയാതെ
മഴയും വന്നിടുന്നു ....

മലയാലംബ്ലോഗ്ഗെര്സ് ഗ്രൂപിലെയ്ക്ക് സ്വാഗതംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.com