'വരില്ല നിന്‍ തൂലികത്തുമ്പില്‍ വാക്കുകളാല്‍ സാന്ത്വനം പകരാന്‍; നീയെനിക്ക് നരകത്തിന്റെ താജ്മഹല്‍ പണിയുമ്പോള്‍ ,എന്റെ ഓര്‍മ്മയില്‍ ചിത്രങ്ങള്‍ മഷിപുരണ്ടു വെറുതെ തളര്‍ന്നു കിടക്കുന്നു ....

Saturday, December 25, 2010

 ബ്ലോഗേഴുത്തോന്നും എനിക്കറിയില്ല ! എങ്കിലും വെറുതെ എന്റെ മൌന നൊമ്പരങ്ങള്‍ നിങ്ങള്ക്ക് മുന്നില്‍ എപ്പോഴെങ്കിലും പാടും ! കേള്‍ക്കുമെമ്കില്‍ മാത്റം !


എന്തെഴുതണം എവിടെ തുടങ്ങണം  എന്നെറിയില്ല!
 ഈ വര്ഷം അവസാനിക്കാന്‍ ഇനി അഞ്ചു ദിനങ്ങള്‍ മാത്റം
ഇന്നും ഞാന്‍ !
വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ എന്തൊക്കെയോ എന്റെ കരളില്‍
കുത്തികുരിചിട്ടിരുന്നു  ഇപ്പൊ ഒന്നിനുമാവാതെ?
വേണ്ട അല്ലെ?
പ്രതീഷകളും മോഹങ്ങളും ഒനും ഇല്ലാത്ത ഞാന്‍ , ഓരോ ദിനങ്ങളും .....
പെയ്തു പോകുന്നു!
പകലും രാവും ഒരേപോലെ ഞാന്‍ 
ആര്ക്കായി എഴുതണം?! 
ഇന്നലെ വരെ എനിക്ക് ഞാന്‍ കൂട്ടുണ്ടായിരുന്നു !
ഇന്നെനിക്ക്ക് ഞാന്‍ പോലും അന്നയയായി.  
വെറും അനന്യ !

1 comment:

 1. ഒരിക്കലും നിന്നെ വിട്ടു പോകാത്ത നിന്റെ കൂട്ടുകാരി നിന്റെ തൂലിക ആണ്..
  നീ അവളെ സ്നേഹിക്കൂ.. നിനക്ക് അവളെ വിശ്വസിക്കാം..
  നീ അവളെ സ്നേഹിക്കുന്ന അത്രയും നാള്‍ അവള്‍ നിന്നെയും സ്നേഹിക്കും..

  നീ എഴുതുന്നത്‌ കേള്‍ക്കാന്‍, എത്രയോ പേര്‍ ഈ ബൂലോകത്തുണ്ട് എന്ന് നീ അറിയുന്നില്ല..
  നീ എത്ര നന്നായി എഴുതുന്നുവോ അതിന്റെ ഇരട്ടി നിന്നെ സ്നേഹിക്കാന്‍ ഞങ്ങള്‍ ഉണ്ടാകും..
  നീ എഴുതൂ.. ഹൃദയത്തില്‍ നിന്നും നേരിട്ട് എഴുതൂ..
  ദുഖമോ സങ്കടങ്ങളോ സ്വപ്നങ്ങളോ എന്തുമാകട്ടെ, ഞങ്ങള്‍ ബൂലോകര്‍ കാത്തിരിക്കുന്നു....

  ReplyDelete