എന്‍ വിളി കേള്‍ക്കാത്ത
മാനസമേ ,
പിന്നെയുമെന്തേ നീ തിരികെ ?
ഈ രാവിലെന്തിനു
നീയണഞ്ഞു തണുത്ത
കാറ്റുമായ്
എന്നെ തണുപ്പിക്കുന്നു
എന്‍ സിരകളില്‍
പുഴുക്കള്‍
നിറയുമ്പോള്‍
ആരുമെന്നെ പുണര്‍ന്നില്ല!
കരയുന്ന പകലും
വിറയ്ക്കുന്ന രാവും
എത്രയെത്ര
കൊഴിഞ്ഞുവെന്നോ ?
ഏകയായ് സൂര്യനെ
നോക്കുമ്പോഴും
ഇരുട്ട് മാത്രാമായി മിഴികള്‍ക്ക് രുചി!
കടലിനക്കരെ കാണാമറയത്തു
നിന്നാരോ
വിളിപ്പതു പേടിയാല്‍
ഞാനോര്‍ക്കട്ടെ !
എന്നെ അറിയാത്ത കാലമേ,
നിന്‍ മുന്നില്‍
മാനസമേ ,
പിന്നെയുമെന്തേ നീ തിരികെ ?
ഈ രാവിലെന്തിനു
നീയണഞ്ഞു തണുത്ത
കാറ്റുമായ്
എന്നെ തണുപ്പിക്കുന്നു
എന്‍ സിരകളില്‍
പുഴുക്കള്‍
നിറയുമ്പോള്‍
ആരുമെന്നെ പുണര്‍ന്നില്ല!
കരയുന്ന പകലും
വിറയ്ക്കുന്ന രാവും
എത്രയെത്ര
കൊഴിഞ്ഞുവെന്നോ ?
ഏകയായ് സൂര്യനെ
നോക്കുമ്പോഴും
ഇരുട്ട് മാത്രാമായി മിഴികള്‍ക്ക് രുചി!
കടലിനക്കരെ കാണാമറയത്തു
നിന്നാരോ
വിളിപ്പതു പേടിയാല്‍
ഞാനോര്‍ക്കട്ടെ !
എന്നെ അറിയാത്ത കാലമേ,
നിന്‍ മുന്നില്‍
തോല്ക്കാനെനിക്ക് മനസ്സില്ലന്നെറിയൂ!
nalla rachana aanu greeshma
ReplyDeletesamayam pole ee site koodi nokkamo?
http://www.appooppanthaadi.com