എന്റെ മൌനം അത് വെറും
നോവിന്റെ തന്മാത്രയാണ് !
ചിരിക്കാന്‍ കഴിയാതെ വരുമ്പോള്‍
ഞാന്‍ മൌനിയാവുന്നു!
വിഷമിക്കാതിരിക്കാന്‍;
കരഞ്ഞു നിലവിളിക്കാതിരിക്കാന്‍
ഞാന്‍ കൊതിക്കുന്നു !
വിഷബീജമായി എന്നെ
മുറിവേല്‍പ്പിക്കുന്ന ,ഓര്‍മ്മകള്‍
ഇന്യോരിക്കലും കേള്ക്കനിടയില്ലത്ത്ത
ഒരു പിന് വിളിക്കായി
കാതോര്‍ക്കുന്ന അകതാരിലെ കാതുകള്‍ ;
മറഞ്ഞതും മാഞ്ഞതും ഒന്നും തിരിച്ചു വരാനല്ല !
എനിക്കറിയാം എന്നിട്ടും ഞാന്‍ വെറുതെ!
ചിരിക്കാന്‍ കഴിയാതെ വരുമ്പോള്‍
ReplyDeleteഞാന്‍ മൌനിയാവുന്നു!
ee kavitha nikk pidichu tto.. keep writing..
njn quote cheytha lines enik nannayi sukhichu!
thanks
ReplyDeletevery very nice
ReplyDelete" മറഞ്ഞതും മാഞ്ഞതും ഒന്നും തിരിച്ചു വരാനല്ല !
ReplyDeleteഎനിക്കറിയാം എന്നിട്ടും ഞാന്‍ വെറുതെ! "
ഒരു രീതിയില്‍ പറഞ്ഞാല്‍, "എന്നിട്ടും.." അല്ലെങ്കില്‍ "എങ്കിലും" ഈ വാക്കുകളല്ലേ നമ്മളെ ഒക്കെ മുന്നോട്ടു നയിക്കുന്നത്..