ഇന്നലെകള്‍ എന്നില്‍ നോവിന്‍ സ്മ്രിതികള്‍ തന്നു ;
വിടരനാവാതെ പോയൊരു പുഷ്പമായ് ഇന്നിന്റെ
മൌന ഭൂമിയില്‍ ഞാനലയുന്നു !
പ്രിയമുള്ളതൊക്കെയും പിരിഞ്ഞു പോകുമ്പോള്‍
പ്രിയ മാനസ മെന്തിനോ കരയുന്നു വെറുതെ!
എന്നെ വെറുക്കാന്‍ കഴിയുന്ന ചങ്ങാതികളെ
നിങ്ങളെ വെറുക്കാന്‍ എനിക്കവുന്നില്ലല്ലോ
പ്രിയ മോഹമായ് നിന്നെ തോലോടുന്ന എന്റെ
ഹൃദയം നിങ്ങളൊരിക്കലും ഓര്‍ക്കുന്നേയില്ല !
ഇനി കുറിക്കുവാന്‍ വയ്യ ഞാന്‍ പോകട്ടെ ദൂരെ!
നിങ്ങള്‍ക്ക് നല്ലതേ വരൂ !
നല്ലതേ വരൂ !
ReplyDelete:)
alayathe.... ninakkayaro oru koodorukkunnu doore!
ReplyDelete