കടല്‍ത്തിര
ഓര്‍മ്മയിലൊരു നോവായ്
പിറക്കുന്നു നീയെന്റെ
ജീവനില്‍ മോഹത്തിന്
പുഴയായ് ഒഴുകുന്നു.....
ചിരികളുതിര്ക്കുന്ന ജീവിതമേ ,
കടലായ് തീര്‍ന്നൊരു
കദനമോ നീ ....
വഴികളില്‍ തൂവുമീ
തണലിന്റെ പൂമരം
ഇന്നറിയാതെ
കടപുഴകി വീഴുന്നുവോ കവിത !
വിജനമീ നാളുകള്‍ അഗ്നിയായ്
എരീയവെ
ഒരു മഴത്തുള്ളിയായ്
പെയ്തു പോയി...!
ഇലകളായ് നിന്നിതാ
സൂര്യന്റെ മാറില്‍ തലചായ്ക്കുവാന്‍
വെമ്പുമീ നിമിഷമേ ,
ഒരിക്കലും അടരാത്ത സ്നേഹമായ്
ജീവിതം പിന്നെയും എന്നില്‍ ജനിക്കുന്നുവോ?
ഓര്‍മ്മയിലൊരു നോവായ്
പിറക്കുന്നു നീയെന്റെ
ജീവനില്‍ മോഹത്തിന്
പുഴയായ് ഒഴുകുന്നു.....
ചിരികളുതിര്ക്കുന്ന ജീവിതമേ ,
കടലായ് തീര്‍ന്നൊരു
കദനമോ നീ ....
വഴികളില്‍ തൂവുമീ
തണലിന്റെ പൂമരം
ഇന്നറിയാതെ
കടപുഴകി വീഴുന്നുവോ കവിത !
വിജനമീ നാളുകള്‍ അഗ്നിയായ്
എരീയവെ
ഒരു മഴത്തുള്ളിയായ്
പെയ്തു പോയി...!
ഇലകളായ് നിന്നിതാ
സൂര്യന്റെ മാറില്‍ തലചായ്ക്കുവാന്‍
വെമ്പുമീ നിമിഷമേ ,
ഒരിക്കലും അടരാത്ത സ്നേഹമായ്
ജീവിതം പിന്നെയും എന്നില്‍ ജനിക്കുന്നുവോ?
കവിത കൊള്ളാം ..ഇഷ്ടപ്പെട്ടു പക്ഷെ ഈ കവിതയും കടലാമയും തമ്മില്‍ എന്താ ബന്ധം ...എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല ..
ReplyDeleteഇനി ഇത് കടലാമയുടെ ആത്മഗതം വല്ലതും ആണോ ?:)
' mohathin puzha ozhukunnu.... '
ReplyDeleteകടല്‍ ആയ് തീര്‍ന്നൊരു
ReplyDeleteകഥനമോ കദനമോ ?
aashamsakal
thanks to all.... for ur valuable comments....
ReplyDeleteനല്ല ഒരു ശ്രമമാണ്. വീണ്ടും എഴുതുക.
ReplyDeletehttp://satheeshharipad.blogspot.com/
kollaam nannayi..
ReplyDeleteഒരിക്കലും അടരാത്ത സ്നേഹമായ് ജീവിതം പിന്നെയും!!!
ReplyDeletegud,,valare nannayittund greeshma abinandanangal...keep it up...